LOCAL NEWS

HEALTH

IRITTY

KANNUR

പയ്യന്നൂർ: കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്. പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ...

ചക്കരക്കൽ: വിൽപ്പനയ്ക്കായി വാടകമുറിയിൽ സൂക്ഷിച്ച 2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശിയെ ചക്കരക്കൽ പോലീസ് പിടികൂടി. ബീഹാർ സ്വദേശിയായ സന്തോഷ് മുനി (39) ആണ് അറസ്റ്റിലായത്. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനവ്യാപകമായി പോലീസ് ആരംഭിച്ച ശക്തമായ...

ക​ണ്ണൂ​ർ: ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 28 മു​ത​ൽ ന​ട​ക്കും. തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ 1906 ബൂ​ത്തു​ക​ൾ ഒ​രു​ക്കും. 1,41,810 കു​ട്ടി​ക​ൾ​ക്കാ​ണ്...

കണ്ണൂർ: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആവശ്യം...

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉന്നംവെച്ച് പരോക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് വിനോദിനി പറയുന്നു. ആവശ്യത്തിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!